പള്ളുരുത്തി: സെന്റ് ലോറൻസ് യു.പി സ്‌കൂൾ റിട്ട.അദ്ധ്യാപകൻ ഇടക്കൊച്ചി നെടുനിലത്ത് വീട്ടിൽ എൻ.എക്‌സ്. ജോസഫ് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജൂലിയറ്റ് ബെന്നി (റിട്ട. അദ്ധ്യാപിക, സെന്റ് ജോൺ ബോസ്‌കോ സ്‌കൂൾ എറണാകുളം). മക്കൾ: ലിജി (അദ്ധ്യാപിക, സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്‌കൂൾ, അരൂർ), ആന്റണി നെവിൻ (എഫ്.സി.ഇ.ഐ ), ലിയ (അദ്ധ്യാപിക, ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്‌കൂൾ, തോപ്പുംപടി). മരുമക്കൾ: ബിനോയ് (ലിറ്റിൽഫ്ളവർ, കൊച്ചി), സുമി ജോൺസൻ, ജോണി (ഹെഡ്ജ് ഇക്വിറ്റീസ്, എറണാകുളം).