മീങ്കുന്നം: പൊൻകല്ലിങ്കൽ പരേതനായ ദേവസ്യയുടെ മകൻ പോൾ സെബാസ്റ്റ്യൻ (48) നിര്യാതനായി. കെ.എസ്.ഇ.ബി ലൈൻമാനാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മീങ്കുന്നം സെന്റ് ജോസഫ്‌സ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: രേണു. മക്കൾ: അനുജ , അലക്‌സ്, അന്ന .