കലൂർ സെക്‌ഷൻ: കത്തൃക്കടവ് ജംഗ്ഷൻ മുതൽ പുല്ലേപ്പടി പാലം വരേയും, ഹോമിയോ ആശുപത്രി പരിസരം, സി.ബി.ഐ. റോഡ്, സിറ്റി ഹോസ്പിറ്റൽ പരിസരം, ജഡ്ജസ് അവന്യൂ, കനാൽറോഡ്, ജേർണലിസ്റ്റ് കോളനി എന്നിവിടങ്ങളിലും ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ
കോളേജ് സെക്‌ഷൻ: എം.ജി. റോഡിൽ ജോസ് ജംഗ്ഷൻ മുതൽ ശ്രീകണ്ഠത്ത് റോഡ് വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 11 വരെ
ചോറ്റാനിക്കര സെക്‌ഷൻ: ചിത്രപ്പുഴ, കൊല്ലംപടി, കെ.സി.എൽ.പി സ്‌കൂൾ പെരുന്നിനാകുളം, ശ്രീറാം, ഹിൽപ്പാലസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയും കാറ്റാടികനാൽ, മഞ്ചക്കാട് ഉദയക്കവല, എൽഡേഴ്‌സ് വില്ലേജ്, കണിച്ചിറ കോളനി, കുരീക്കാട് റെയിൽവെ സ്‌റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയും
പള്ളുരുത്തി സെക്‌ഷൻ: കോണം ദേശാഭിമാനി വി.പി. ശശി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ
ഏലൂർ സെക്‌ഷൻ: എഫ്.എ.സി.ടി ജംഗ്ഷൻ പരിസരം, ഏലൂർ മുനിസി പ്പാലിറ്റി പരിസരം, നാറാണത്ത് അമ്പലം പരിസരം, കുഴിക്കണ്ടം റോഡ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെ