bhaarathi

ഉദയംപേരൂർ: കോൺഗ്രസ് നേതാവും മുൻ മണ്ഡലം പ്രസിഡന്റുമായിരുന്ന പൂത്തോട്ട മുക്കത്തുകരിയിൽ പരേതനായ എം.കെ. ശങ്കരന്റെ ഭാര്യ ഭാരതി ശങ്കരൻ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.

മക്കൾ : പരേതനായ രാജൻ (റിട്ട. സി.ഐ.എഫ്‌.ടി ), വിജയൻ (റിട്ട. ഫയർഫോഴ്സ് ), സോമൻ (ബിസിനസ് മുംബയ്), സതീശൻ, സുഗുണൻ (റിട്ട. സെയിൽസ്ടാക്സ്), യമുന ( അദ്ധ്യാപിക, അമ്പലപ്പുഴ) . മരുമക്കൾ : ഗായത്രി, ബിന്ദു, ജയരഞ്ജിനി, അംബിക, തിലോത്തമ, ശ്യാംലാൽ.