ലുലു ബോൾഗാട്ടി ഇൻറർനാഷണൽ കൺവെൻഷൻ സെന്റർ: ആഗോള നിക്ഷേപക സംഗമം അസെൻഡ് കേരള 2020 . രാവിലെ 10 ന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ
ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിനു സമീപം : കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് ഉത്പന്ന നിർമാതാക്കളുടെ സത്യഗ്രഹം രാവിലെ 9 ന്
സി.എം.എഫ്.ആർ.ഐ. : കടൽവിഭവങ്ങളുടെ ഭക്ഷ്യമേള ഉച്ചയ്ക്ക് 12 ന് ,
എറണാകുളത്തപ്പൻ ഗ്രൗണ്ട് : കൊച്ചിൻ ഫ്‌ളവർ ഷോ. രാവിലെ 9 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : മാമംഗലം മൂകാംബിക കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ.വൈകിട്ട് 5.30 ന്
വടുതല പള്ളിക്കാവ് ദേവീക്ഷേത്രം : കലശം. 8 ന്, സത്സംഗ്. 10.30, അന്നദാനം. 12 ന്, പകൽപ്പൂരം 5 ന് നൃത്തവിരുന്ന് . 6 ന്, പകൽപ്പൂരം വരവ്. 7 .30ന്, ദീപാരാധന. 8.15 ന്, താലം വരവ്,രഥം എഴുന്നെള്ളിപ്പ്. 8.30 ന്, വിളക്കിനെഴുന്നെള്ളിപ്പ് 10.30 ന്, തിരുവാതിര പാതിര പൂചൂടൽ 11.30 ന്
ഡർബാർ ഹാൾ ആർട് ഗാലറി : '66 ബുക്ക്‌സ് കാർണിവൽ ഓഫ് ദി ബോൾഡ്' കലാപ്രദർശനം. 11.00
ഫോർട്ട് കൊച്ചി ഏക ആർട് ഗാലറി : ഷാജി എൻ ജഫീലിന്റെ 'അൺകൺഫൈൻഡ്' ഫോട്ടോഗ്രാഫി പ്രദർശനം. 6.30
ഡർബാർ ഹാൾ ആർട് ഗാലറി : എൻ.എസ്. സുധീഷിന്റെ പെയിന്റിംഗ് പ്രദർശനം 'എൻകോർ'. 11 ന്
ഡർബാർ ഹാൾ: മാറമ്പള്ളി എം.ഇ.എസ് കോളേജ് വിദ്യാർത്ഥികളുടെ പെയിന്റിംഗ് എക്‌സിബിഷൻ.രാവിലെ 9 ന്
ആൽബർട്സ് കോളേജ്: എഡ്യുക്കേഷണൽ എക്സ്പോ .രാവിലെ 10 ന്
ചിൻമയമിഷൻ,നെട്ടേപ്പാടം റോഡ്: കൈവല്ല്യോപനിഷദ് ക്ലാസും ഭഗവദ്ഗീത ക്ലാസും. വൈകിട്ട് 6 ന്
എറണാകുളം ശ്രീഅയ്യപ്പൻകോവിൽ: മകരവിളക്ക് മഹോത്സവം ഭക്തിഗാനാമൃതം. വൈകിട്ട് 6 ന്, കൊടിയേറ്റം 8.50 നും 9.20 നും മദ്ധ്യേ, പുഷ്പാഭിഷേകം 9.30 ന്, തായമ്പക 10 ന്
വടുതല ഡോൺബോസ്കോ:പരിശുദ്ധ തട്ടാഴത്തമ്മയുടെ തിരുനാൾ മഹോത്സവം. തിരുനാൾ കൊടിയേറ്റം. 6 ന്,