yacob-81

ഐരാപുരം: വടക്കേ മഴുവന്നൂർ പുന്നാടിയിൽ പി.പി. യാക്കോബ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുന്നക്കരുടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: പൗലോസ്, ഗ്രേസി (കുവൈറ്റ് ). മരുമക്കൾ: ആലീസ് (വലമ്പൂർ ഗവ. യു.പി. സ്‌കൂൾ), വർഗീസ്.