chinnamma-92

അമ്പലമുകൾ: പാലൂപറമ്പിൽ ചിന്നമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ. മക്കൾ: കുര്യാക്കൊ, പോൾ, സൽഗ ജോയി, ഏലിയാസ്, വത്സ ജോയി. മരുമക്കൾ: അല്ലി, ആനി, ജോയി, ബിന്ദു, ജോയി.