പള്ളുരുത്തി: കുമ്പളങ്ങി ചക്യാമുറി ഗ്രേസി ആന്റണി (76) നിര്യാതയായി. മക്കൾ: പരേതയായ മേഴ്‌സി, ജോൺസൺ (കെ.എസ്.ഇ.ബി), ഷൈജി, റോജൻ. മരുമക്കൾ : ജോബ്, ആശ, ബിജു, ബിൻസി.