ആലുവ: ചൂർണിക്കര പട്ടേരിപ്പുറത്ത് നെറ്റിക്കാടൻ വീട്ടിൽ മൈക്കിൾ (ബാബു - 65 - എസ്.ബി.ഐ ബാങ്ക് മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലുവ സെന്റ് ഡോമിനിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: ജിലു, ധനീഷ്. മരുമക്കൾ: സുമേഷ്, മീര.