obt

പനങ്ങാട്: ഉദയത്തുംവാതിൽ ചാമക്കാട് വീട്ടിൽ പരേതരായ കൃഷ്ണന്റെയും കൗസല്യയുടെയും മകൻ സദാശിവൻ (65) നിര്യാതനായി. ഭാര്യ: അജിതകുമാരി. മകൾ: സിജി. മരുമകൻ: വിനോദ്കുമാർ.