fathima-66

ആലുവ: തോട്ടുമുഖം തോപ്പിൽ ഖാലിദിന്റെ ഭാര്യ ഫാത്തിമ (പാത്തുക്കുട്ടി - 66). മക്കൾ: ഫെമിന, ഹസീന, റെസിയ, റെജുല, സിമി. മരുമക്കൾ: അഷ്‌റഫ്, സെലീം, അസ്ഗർ, സെലാമുദ്ദീൻ, ഉസ്മാൻ.