അങ്കമാലി : ഭൂപരിഷ്‌കരണ നിയമത്തിന്റെ 50 -ാ മത് വാർഷികവും നടപ്പാക്കിയതിന്റെ അവകാശവാദങ്ങളും കാര്യവിചാര സദസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6ന് നിർമൽജ്യോതി കോളേജിൽ ചർച്ച ചെയ്യും. പീറ്റർ മേച്ചേരി വിഷയം അവതരിപ്പിക്കും. ബാബുലാസർ അദ്ധ്യക്ഷനായിരിക്കും.