പട്ടിമറ്റം: വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട റവന്യൂ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി 25 ന് എറണാകുളം മഹാരാജാസിൽ വച്ച് അദാലത്ത് നടക്കും. പരാതിയുള്ളവർ 15 നു മുമ്പായി പട്ടിമ​റ്റം സെക്ഷൻ ഓഫീസിലെത്തി നേരിട്ട് പരാതികൾ നൽകണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.