പറവൂർ : പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ 1983 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ രണ്ടാമത് സംഗമം നാളെ (ശനി) രാവിലെ 9.30ന് സ്കൂൾ ഹാളിൽ നടക്കും. ഫോൺ: 9497024649.