co-thomas

ആലുവ: ഫെഡറൽ ബാങ്ക് റിട്ട. ചീഫ് മാനേജർ ആലുവ ഫെഡറൽ ഗാർഡൻസ് ചിറമേൽ ഒല്ലൂക്കാരൻ വീട്ടിൽ സി.ഒ. തോമസ് (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ആലുവ സെന്റ് ഡൊമിനിക്ക് പള്ളി സെമിത്തേരിയിൽ.

ഭാര്യ: പരേതയായ മേരി. മക്കൾ: ബാബു, ബിനു. മരുമകൻ: ഷാജി തോമസ് തെക്കേമുറിയിൽ.