പെരുമ്പാവൂർ: കേരള സ്റ്റേറ്റ് ടിംബർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായി വക്കച്ചൻ പുല്ലാട്ട് (പ്രസിഡന്റ്), കെ.ജി. സത്യൻ (വർക്കിംഗ് പ്രസിഡന്റ്), കെ.വി. ശ്രീനിവാസൻ, ബി. ശശിധരൻ, കെ.ജെ. വർക്കി, ബെന്നി കൊട്ടാരം (വൈസ് പ്രസിഡന്റുമാർ), സി.എസ്. നാസർ (ജനറൽ സെക്രട്ടറി), അശോകൻ തച്ചൻപാറ, സി.എച്ച്. ഹാരിസ്, വിൻസെന്റ് മാണി (ജോ. സെക്രട്ടറിമാർ), സി.എച്ച്. മുനീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പെരുമ്പാവൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.