പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നേത്രചികിത്സാ വിഭാഗത്തിലേക്ക് ഒപ്ടോമെട്രിസ്റ്റിനെ നിയമിക്കുന്നതിന് പ്രാദേശിക ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 20 ന് വൈകിട്ട് 3 ന് മുമ്പ് സമർപ്പിക്കണം. ഫോൺ: 0484 2647678.