വെണ്ണല സെക്‌ഷൻ: മെഡിക്കൽ സെന്റർ, ഹോസ്പിറ്റൽ സ്‌കൈലൈൻ, പാലാരിവട്ടം സിഗ്നൽ ജംഗ്ഷൻ, പൈപ്പ് ലൈൻ, പുതിയറോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്‌ഷൻ: ജഡ്ജസ് അവന്യൂ, മണപാട്ടിപറമ്പ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 6.30 മുതൽ 9.30 വരെ
ചേരാനല്ലൂർ സെക്‌ഷൻ: വടുതലപാലം മുതൽ ചിറ്റൂർ ടെമ്പിൾ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: പള്ളുരുത്തി ഗവൺമെന്റ് ഹോസ്പിറ്റൽ, മോസ്‌ക്, പൗരസമിതി, പെരുമ്പടപ്പ് ശ്രീനാരായണ റോഡ്, സാന്റാ ക്ലോസ് പള്ളിപരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ