ആലുവ: യു.ഡി.ഫ് ആലുവ നിയോജക മണ്ഡലം നേതൃയോഗം ഇന്ന് വൈകിട്ട് നാലിന് ആലുവ കോൺഗ്രസ് ഓഫീസിൽ നടക്കുമെന്ന് സെക്രട്ടറി ഡൊമിനിക് കാവുങ്കൽ അറിയിച്ചു. ചെയർമാൻ ലത്തീഫ് പുഴിത്തറ അദ്ധ്യക്ഷത വഹിക്കും. യു.ഡി.ഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, അൻവർ സാദത്ത് എംഎൽഎ, എൻ.കെ.കെ.ലത്തീഫ് തുടങ്ങിയവർ പങ്കെടുക്കും.