പുത്തൻകുരിശ്: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ തൊഴിൽരഹിത വേതനം 10,13 തീയതികളിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.