ലുലു ബോൾഗാട്ടി ഇൻറർനാഷണൽ കൺവെൻഷൻ സെന്റർ: ആഗോള നിക്ഷേപക സംഗമം അസെൻഡ് കേരള 2020 . രാവിലെ 10 ന്
ഹോട്ടൽ പി.ജി.എസ് വേദാന്ത, കലൂർ: തൊഴിൽ നിയമങ്ങളെ കുറിച്ച് ചർച്ച. രാവിലെ 9 ന്
ഹൈക്കോടതി ഓഡിറ്റോറിയം: വീഡിയോ കോൺഫറൻസിംഗ് ഉദ്ഘാടനം.രാവിലെ 9 ന്
ഡർബാർ ഹാൾ ആർട് ഗാലറി:രഹാന റഫീഖിന്റെ ഫോട്ടോ എക്സിബിഷൻ.രാവിലെ 11 ന്
സി.എം.എഫ്.ആർ.ഐ. : കടൽവിഭവങ്ങളുടെ ഭക്ഷ്യമേള ഉച്ചയ്ക്ക് 12 ന് ,
എറണാകുളത്തപ്പൻ ഗ്രൗണ്ട് : കൊച്ചിൻ ഫ്‌ളവർ ഷോ. രാവിലെ 9 ന്
മറൈൻഡ്രൈവ്: ഭരണഘടന സംരക്ഷണ സംഗമം. വൈകിട്ട് 5 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ടൈം കിഡ്സ് വാർഷികാഘോഷം. വൈകിട്ട് 5.30 ന്
വടുതല പള്ളിക്കാവ് ദേവീക്ഷേത്രം : ശീവേലി. 8 ന്, സത്സംഗ്. 10.30 ന്, അന്നദാനം. 12 ന്, പകൽപ്പൂരം 5 ന് , പകൽപ്പൂരം വരവ്. 7 .30ന്, ദീപാരാധന. 9.30 ന്, തായമ്പക 10.30 ന്, വിളക്കിനെഴുന്നള്ളിപ്പ് 11 ന്
ഡർബാർ ഹാൾ ആർട് ഗാലറി : '66 ബുക്ക്‌സ് കാർണിവൽ ഓഫ് ദി ബോൾഡ്' കലാപ്രദർശനം. 11.00
ഫോർട്ട് കൊച്ചി ഏക ആർട് ഗാലറി : ഷാജി എൻ ജഫീലിന്റെ 'അൺകൺഫൈൻഡ്' ഫോട്ടോഗ്രാഫി പ്രദർശനം. 6.30
ആൽബർട്‌സ് കോളേജ്: എഡ്യുക്കേഷണൽ എക്‌സ്‌പോ .രാവിലെ 10 ന്
ചിൻമയമിഷൻ,നെട്ടേപ്പാടം റോഡ്: വിവേകചൂഡാമണി ക്ലാസ്. രാവിലെ 10 ന്
എറണാകുളം ശ്രീഅയ്യപ്പൻകോവിൽ: മകരവിളക്ക് മഹോത്സവം ഭക്തിഗാനമേള വൈകിട്ട് 5 ന്, വില്ലടിച്ചാൻ പാട്ട്. 8 ന്, നാടകം. 9.30 ന്
വടുതല ഡോൺബോസ്‌കോ:പരിശുദ്ധ തട്ടാഴത്തമ്മയുടെ തിരുനാൾ മഹോത്സവം. ജപമാല വൈകിട്ട് 6 ന്
സെമിത്തേരിമുക്ക് തിരുകുടുംബാശ്രമ ദേവാലയം: തിരുനാൾ.വൈകിട്ട് 5.30 ന്
ഫൈൻ ആർട്സ് ഹാൾ: പ്രതിമാസ നാടകോത്സവം. കെ.പി.എ.സിയുടെ മരത്തൻ 1892 . വൈകിട്ട് 6.30 ന്