പുത്തൻകുരിശ്: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കോലഞ്ചേരി മേഖലാ വിജ്ഞാനോത്സവം ശനി, ഞായർ ദിവസങ്ങളിൽ വടവുകോട് ഗവ. എൽ.പി സ്‌കൂളിൽ നടക്കും.