തോപ്പുംപടി: പനയപ്പിള്ളി​ എം.എം.ഒ.വി.എച്ച്.എസിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി​ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ പ്രിന്റി​ംഗ് ടെക്നോളജി അദ്ധ്യാപിക തസ്തികയിൽ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ 16 ന് രാവിലെ 10ന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0484 2222345.