കോതമംഗലം:കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര മഹോത്സവ നടത്തിപ്പിനായി ഇന്ന് വൈകിട്ട് 7ന് ക്ഷേത്രാങ്കണത്തിൽ വിശേഷാൽ പൊതുയോഗം കൂടുമെന്ന് സെക്രട്ടറി സി.പി.മനോജ് അറിയിച്ചു.