നീറിക്കോട്: കരിങ്ങാൻതുരുത്ത് പാലത്തിനു സമീപം വേവുക്കാട്ട് വി.സി. അഗസ്റ്റിൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സെലിൻ. മക്കൾ: റിനി, റിജു, റിമ. മരുമക്കൾ: ബെന്നി, ഷൈബി.