മൂവാറ്റുപുഴ: ഏനാനല്ലൂർ അരീക്കുന്നേൽ എ.കെ. രവി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: അമ്പിളി , അഭിലാഷ് (കുവൈറ്റ്). മരുമക്കൾ: രാജൻ, ആശ.