പറവൂർ : കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉഗ്യോഗാർത്ഥികൾ 14ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂയിൽ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ഫോൺ: 0484 2515505.