bennybehnan
കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ബെന്നി ബഹനാൻ എം.പി. തുലാഭാരംനടത്തുന്നു.

അങ്കമാലി: കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ബെന്നി ബഹന്നാൻ എം.പി പഞ്ചസാരകൊണ്ട് തുലാഭാരം നടത്തി. തുടർന്ന് ക്ഷേത്ര പ്രദക്ഷിണം നടത്തി പ്രസാദം സ്വീകരിച്ചു. മുൻ എം എൽ എ പി.ജെ ജോയി, മണ്ഡലം പ്രസിഡന്റ് എം.പി മാർട്ടിൻ, ദേവസ്വം പ്രസിഡന്റ് വി.സി വിജയൻ,സെക്രട്ടറി കെ.ഡി സുരേഷ്, മേൽശാന്തി ശങ്കര നാരായണൻ എന്നിവർ പങ്കെടുത്തു.