flat

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മരടിലെ ഫ്ളാറ്റുകൾ പൊളിച്ച് നീക്കുന്നതിന് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരായ ജില്ലാ കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ്, സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാക്കറെ എന്നിവർ കൺട്രോൾ റൂമിന് സമീപം സയറൺ മുഴക്കുന്നത് വീക്ഷിക്കുന്നു