കോതമംഗലം: കുത്തുകുഴി പടിഞ്ഞാറെക്കുടിയിൽ (പരണായിൽ) ജോയിയുടെ (റിട്ട. ജൂനിയർ സൂപ്രണ്ട് പഞ്ചായത്ത്) ഭാര്യ തങ്കമ്മ (69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മാരമംഗലം കാദേശ് മാർ ഗീവർഗീസ് സഹദാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെന്നി (പവർഓൺ ബാറ്ററി, കുറുപ്പംപടി), ഡെജി (മരിയഹോംസ്, കോതമംഗലം). മരുമകൾ: ബിൻസി (അദ്ധ്യാപിക, കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്‌കൂൾ).