sanitha-rehim
വാഴക്കുളം പഞ്ചായത്ത് എട്ടാം വാർഡിൽ ടൈൽ വിരിച്ച് നവീകരിച്ച ഇടയത്താളി റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സനിത റഹിം നിർവഹിക്കുന്നു.

പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് എട്ടാം വാർഡിൽ ടൈൽ വിരിച്ച് നവീകരിച്ച ഇടയത്താളി റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സനിത റഹിം നിർവഹിച്ചു. വാർഡ് വികസന സമിതി അംഗങ്ങളായ എം.എ മുഹമ്മദ്, സി.പി സുബൈറുദ്ദിൻ, മുഹമ്മദ് കുഞ്ഞ് മുണ്ടക്കൽ, ബഷീർ തുകലിൽ, എം.എം റഹിം, ഷുക്കുർ പാലത്തിങ്കൽ, ഹംസ പറയൻകുടി, ബഷീർ കുടിലുങ്ങൽ, അനീഷ് മുഹമ്മദ്, സുബൈർ, അൻസാർ, സിയാദ്, ബീരാൻ പുത്തുക്കാടൻ, അസീസ് ഇടയത്താളി എന്നിവർ പ്രസംഗിച്ചു.