വൈപ്പിൻ : പള്ളിപ്പുറം കോവിലകത്തുംകടവ് കിഴക്ക് ചെമ്പകശേരി പരേതനായ റാഫേലിന്റെ ഭാര്യ ആലീസ് (70) നിര്യാതയായി. മക്കൾ: ലീലാമ്മ, തങ്ക, മിനി, ജാൻസി. മരുമക്കൾ: ആന്റണി, ജോഷി, വിനു, വിത്സൻ.