മരട് സെക്‌ഷൻ: മരട്, കുണ്ടന്നൂർ, നെട്ടൂർ പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
കോളേജ് സെക്‌ഷൻ: രാമവർമ്മ ക്ലബ് റോഡ്, എറണാകുളത്തപ്പൻ ടെമ്പിൾ റോഡ്, ഗവൺമെന്റ് പ്രസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്‌ഷൻ: ശക്തികാവ് റോഡിലും പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: എസ്.എൻ. ജംഗ്ഷൻ, ബി.എസ്.എൻ.എൽ മിനിസിവിൽ സ്റ്റേഷൻ, കിഴക്കേകോട്ട, മാർക്കറ്റ് ജംഗ്ഷൻ, ആർ.സി.എം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: ഇ.എസ്.ഐ ആശ്രമം റോഡ്, നോർത്ത് റെയിൽവെ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്‌ഷൻ: തോപ്പുംപടി ജംഗ്ഷൻ, കൊച്ചുപള്ളി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: പള്ളുരുത്തി പുല്ലാർദേശം മുതൽ ഡോൺബോസ്‌കോ, നെറ്റ് കഫെ ട്രാൻസ്‌ഫോർമർ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ