അങ്കമാലി: വടക്കേ കിടങ്ങൂർ എസ്.എൻ.ഡി.പി വായനശാലയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് 5 ന് സെമിനാർ നടത്തും. എം.ആർ.സുരേന്ദ്രൻ വിഷയം അവതരിപ്പിക്കും.