devaki-amma-88

കോതമംഗലം: കുറ്റിലഞ്ഞി വാത്തേരിൽ ദേവകിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സുകുമാരി, ലീല, ആർ. രാധാകൃഷ്ണൻ (ആർ.കെ.ഇലക്ട്രോണിക്‌സ്, ടി.വി. മെക്കാനിക്ക്), അജിത, രമ. മരുമക്കൾ: വിജയൻ, പ്രകാശ്, രജനി, സുരേഷ്, പ്രഭാകരൻ.