thresiamma-87

വൈപ്പിൻ: ഞാറക്കൽ മൂമേലി സെബാസ്റ്റിന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. മക്കൾ: റോസിലി (റിട്ട. ധനകാര്യ വകുപ്പ്), മേരി (പ്രൊഫ. ഹിമാചൽ യൂണിവേഴ്‌സിറ്റി), വത്സ (ബിസിനസ്), റീത്ത (ഡയറക്ടർ, വൈ.ഡബ്‌ള്യു.സി.എ.), അഗസ്റ്റിൻ (റിട്ട. ആരോഗ്യവകുപ്പ്), ജോസഫ് (ബിസിനസ്), മാർഗരറ്റ് (അസി. പ്രൊഫ. ഹിമാചൽ ഗവ. കോളേജ്). മരുമക്കൾ: വിൽഫ്രഡ് (എൻജിനീയർ, യു.എസ്.എ.), എം. എസ്. വർമാർ (റിട്ട. രജിസ്ട്രാർ), മുകുൾ അഗർവാൾ (ഡൽഹി ടൂറിസം അസി. ഡയറക്ടർ), സുകൃതി (നഴ്‌സിംഗ് സൂപ്രണ്ട്), പ്രിയങ്ക (അദ്ധ്യാപിക), ആന്റോ.