ഡർബാർ ഹാൾ ആർട് ഗാലറി: രഹാന റഫീഖിന്റെ ഫോട്ടോ എക്‌സിബിഷൻ രാവിലെ 11 ന്
എറണാകുളത്തപ്പൻ ഗ്രൗണ്ട് : കൊച്ചിൻ ഫ്‌ളവർ ഷോ. രാവിലെ 9 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം : യൂറോ കിഡ്‌സ് കുട്ടികളുടെ കലാപരിപാടി. രാവിലെ 9 ന്, കൊട്ടാരം സംഗീത് മാരാർ സുവർണമുദ്ര സമർപ്പണം വൈകിട്ട് 6 ന്
ഡർബാർ ഹാൾ ആർട്ട് ഗാലറി : '66 ബുക്‌സ് കാർണിവൽ ഒഫ് ദി ബോൾഡ്' കലാപ്രദർശനം. 11ന്
ഫോർട്ടുകൊച്ചി ഏക ആർട്ട് ഗാലറി : ഷാജി എൻ ജഫീലിന്റെ 'അൺകൺഫൈൻഡ്' ഫോട്ടോഗ്രഫി പ്രദർശനം. 6.30ന്
ആൽബർട്‌സ് കോളേജ്: വിജ്ഞാനമഹോത്സവം രാവിലെ 10 ന്
കലൂർ ഐ.എം.എ ഹാൾ: കോൺഫ്ളുവൻസ് ഒഫ് വുമൺ അച്ചീവേഴ്സ് വൈകിട്ട് 5.30 ന്
എറണാകുളം ശ്രീഅയ്യപ്പൻകോവിൽ: മകരവിളക്ക് മഹോത്സവം .നൃത്തസന്ധ്യ 6.30 ന്, കൃഷ്ണനാട്ടം.വൈകിട്ട് 7 ന്, താലംവരവ് 8 ന്, ഡബിൾ തായമ്പക 9.30 ന്
വടുതല ഡോൺബോസ്‌കോ: പരിശുദ്ധ തട്ടാഴത്തമ്മയുടെ തിരുനാൾ മഹോത്സവം. ജപമാല വൈകിട്ട് 6 ന്
സെമിത്തേരിമുക്ക് തിരുകുടുംബാശ്രമ ദേവാലയം: തിരുനാൾ ദിവ്യബലി രാവിലെ 10 ന്