കോതമംഗലം: കോഴിപ്പിള്ളി മനയ്ക്കക്കുടി ആന്റണിയുടെ മകൻ ചാക്കോച്ചൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.15ന് സെന്റ് ജോർജ് കത്തീഡ്രലിൽ.