മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് മൗലാന ആസാദ് റോഡ് കണ്ണാടി പറമ്പിൽ റിട്ട. കോ ഒാപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ കെ. ജെയ്‌നി (80) നിര്യാതനായി. മെക്ക എറണാകുളം ജില്ലാ സ്ഥാപക പ്രസിഡന്റ്, എം.ഇ. എസ് സംസ്ഥാന സെക്രട്ടറി, മൗലാന ആസാദ് ലൈബ്രറി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ കൊച്ചി എം.ഇ.എസ് കോളേജ് ചെയർമാനായിരുന്നു. ഭാര്യ: ഐശാബീവി. മക്കൾ: വാഹിദ, സുനിത, താരിക്ക്, സാദിക്ക്. മരുമക്കൾ: ഹമീദ്, ഹംസ, നസീബ, സുഹാന