അങ്കമാലി: കറുകുറ്റി 95-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തേക്കേക്കര, മുൻമന്ത്രി. കെ. ബാബു, മുൻ എം. എൽ.എ.പി.ജെ. ജോയ്, ആന്റണി

തുടങ്ങിയവർ സംസാരിച്ചു.