പെരുമ്പാവൂർ: ഗാനഗന്ധർവൻ ഡോ.കെ.ജെ യേശുദാസിന്റെ 80 ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പുല്ലുവഴി പാട്ടിൻതേൻകണത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ 80 ഗാനങ്ങൾ ഉൾപ്പെടുത്തി സ്വരരാഗഗംഗ പ്രവാഹം എന്ന പേരിൽ സംഗീതവിരുന്ന് ഒരുക്കുന്നു. ഇന്ന് വൈകിട്ട് മൂന്ന് മുതൽ രാത്രി 12 വരെ പുല്ലുവഴി വായനശാലയിൽ നടക്കുന്ന ഗാനാർച്ചനയിൽ പാടാൻ അവസരമുണ്ട്. വിവരങ്ങൾക്ക് 9400181701.