പെരുമ്പാവൂർ : കൂടാലപ്പാട് കൊടുവേലിപ്പടി സെന്റ് ആന്റണീസ് കപ്പേളയിൽ തിരുനാൾ ഇന്ന്. വൈകിട്ട് 5ന് തിരുനാൾ പാട്ടുകുർബാന. ഫാ. ജോമി നെടുനിലത്തുതറ, ഫാ. സിനീഷ് പാലത്തിങ്കൽ റൊഗാത്തെ, വികാരി ഫാ. വർഗീസ് പൈനുങ്കൽ, അസി. വികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണിൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. തുടർന്ന് പ്രസുദേന്തിവാഴ്ച, പ്രദക്ഷിണവും നടക്കും.