പള്ളുരുത്തി: സുഭാഷ് വാസു സ്വയം രാജിവെച്ച് പുറത്ത് പോകണമെന്ന് ബി.ഡി.ജെ.എസ്.കൊച്ചി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ പി.ബി.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു.സി.സി.ശ്രീവത്സൻ, വി.വി. ജീവൻ, എ.ജി.സുര, പി.ആർ.ഷൈൻ, ഉമേഷ് ഉല്ലാസ്, കെ.പി.പ്രസന്നകുമാർ തുടങ്ങിയവർ സംബന്ധിച്ചു.