പറവൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംസ്കാരിക സമ്മേളനം ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ. ബേബി അദ്ധ്യക്ഷത വഹിച്ചു. ആനന്ദൻ ചെറായി, പി.കെ. ലെനിൻ, എം.കെ. ചിദംബരൻ തുടങ്ങിയവർ സംസാരിച്ചു.