കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ നേത്രചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ 11.30 വരെ സൗജന്യ തിമിരപരിശോധനാ ക്യാമ്പ് നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന നിർദ്ധനരായ രോഗികൾക്ക് സൗജന്യ തിമിരശസ്ത്രക്രിയ ചെയ്യും. വിവരങ്ങൾക്ക്: 9446463853.