കടുങ്ങല്ലൂർ ചന്ദ്രശേഖരപുരം ശിവക്ഷേത്രത്തിൽ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി കുന്നംപറമ്പത്ത് ശങ്കരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന കൊടിയേറ്റ്
ആലുവ: കടുങ്ങല്ലൂർ ചന്ദ്രശേഖരപുരം ശിവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കുന്നംപറമ്പത്ത് ശങ്കരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. നിരവധി ഭക്തർ പങ്കെടുത്തു.