saithya-parishath
PARISHATh

തൃപ്പൂണിത്തുറ: ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു നടത്തുന്നമേഖലാ വിജ്ഞാനോത്സവം പൂത്തോട്ട, കെ.പി എം. എച്ച് .എസിൽ നടന്നു. മുളന്തുരുത്തിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ ,ഹെഡ്മിസ്ട്രസ് കെ ആർ മോളിയമ്മ അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് അംഗം ജയൻ കുന്നേൽ, പ്രൊഫ: എം.വി ഗോപാലകൃഷ്ണൻ, കെ .എൻ സുരേഷ്, പി.കെ രഞ്ജൻ, കെ.ആർ ഗോപി, മേഖലാ സെക്രട്ട റി കെ.പി രവികുമാർ എന്നിവർ സംസാരിച്ചു.