കിഴക്കമ്പലം: പട്ടിമറ്റം ചൂരക്കോട് കല്ലുങ്ങപറമ്പ് പരേതനായ അയ്യപ്പന്റെ ഭാര്യ കാർത്തിക (80) നിര്യാതയായി. സംസ്ക്കാരം ഇന്ന് 12 ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ. മക്കൾ: രാജൻ, വാസു, സന്തോഷ് . മരുമക്കൾ: ഭവാനി, സുമ, ശ്രീദേവി.