കൊച്ചി : എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിലുള്ള സ്നേഹത്തണൽ മെഡിക്കൽ സംഘം 14 ന് ഉച്ചതിരിഞ്ഞ് കുമ്പളങ്ങി ഭജനമഠം, കോയാബസാർ പ്രദേശങ്ങളിലെ അർബുദരോഗികളുടെ വീടുകളിലെത്തി സൗജന്യ മരുന്നും ചികിത്സയും നൽകും. ഡോ.സി.എൻ. മോഹനൻ നായർ നേതൃത്വം നൽകും.