അങ്കമാലി : വടക്കേകിടങ്ങൂർ അരീക്കൽ വർഗീസിന്റെ (വാറച്ചൻ ) ഭാര്യ ഏലമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അങ്കമാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. കിടങ്ങൂർ കൂരൻതാഴത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : രമണി, ലീലാമ്മ, സലോമി (മുൻ പഞ്ചായത്ത് മെമ്പർ, ഇ.എസ്.ഐ ജീവനക്കാരി ), ജോയി. മരുമക്കൾ : വർഗീസ്, യോഹന്നാൻ, കുരിയച്ചൻ ( റിട്ട. ഇ.എസ്.ഐ), ഷീന.